Madhya Pradesh Set To Legalize Cultivation Of Cannabis | Oneindia Malayalam

2019-11-21 112

കഞ്ചാവ് കൃഷി നിയമവിധേയമാക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. ക്യാന്‍സര്‍ അടക്കമുള്ള അസുഖങ്ങളുടെ ചികിത്സക്കായി കഞ്ചാവ് കൃഷി നിയിമപരമാക്കുമെന്ന് മധ്യപ്രദേശ് ഗവണ്‍മെന്റ് അറിയിച്ചു.

Madhya Pradesh govt to legalise cannabis cultivation in state